You are Here : Home / News Plus

ലാവലിന്‍: നാലാമത്തെ ജഡ്ജിയും പിന്‍മാറി

Text Size  

Story Dated: Wednesday, January 29, 2014 09:25 hrs UTC

ലാവലിന്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് വീണ്ടും ജഡ്ജി പിന്‍മാറി. ജസ്റ്റിസ് എം.എല്‍ ജോസഫ് ഫ്രാന്‍സിസ് ആണ് പിന്‍മാറിയത്. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ ക്രൈം നന്ദകുമാര്‍ ആണ് ഹൈകോടതിയില്‍ റിവ്യൂ ഹരജി നല്‍കിയത്.റിവ്യൂ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറുന്ന നാലാമത്തെ ജഡ്ജിയാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.