സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് നടന് ഷാരുഖ് ഖാനു പരുക്കേറ്റു.ഷാരുഖ് ഖാനെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാറാ ഖാന്റെ ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുംബൈയിലെ നക്ഷത്ര ഹോട്ടലിലാണു സംഭവം. പരുക്ക് സാരമുളളതല്ല.
You are Here : Home / News Plus
Story Dated: Thursday, January 23, 2014 09:52 hrs UTC

Comments