You are Here : Home / News Plus

നടന്‍ ഫഹദും നസ്റിയയും വിവാഹിതരാകുന്നു

Text Size  

Story Dated: Monday, January 20, 2014 05:23 hrs UTC

നടന്‍ ഫഹദ് ഫാസിലും യുവനടി നസ്റിയ നസീമും വിവാഹിതരാകുന്നു. ആഗസ്റ്റിലാണ് ഫഹദ് നസ്റിയ താര വിവാഹം. ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണ് വിവാഹമെന്ന് ഫഹദിന്‍റെ  പിതാവും സംവിധായകനുമായ ഫാസില്‍ അറിയിച്ചു. ഫഹദും നസ്റിയയും ഇപ്പോള്‍ ബംഗളൂരില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമാ സെറ്റിലാണ്. അജ്ഞലി മോനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇരുവരും അഭിനയിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.