യു.ഡി.എഫ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സി.എം.പിയെ വിലക്കി. ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് നടക്കുന്ന യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കടെുക്കേണ്ടന്ന് ഇരുവിഭാഗങ്ങളോടും യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സി.പി.ജോണ്‍ വിഭാഗം തിരുവനന്തപുരത്തും അരവിന്ദാക്ഷന് വിഭാഗം തൃശൂരിലും യോഗം ചേര്‍ന്ന് പരസ്പരം നേതാക്കളെ പുറത്താക്കിയിരുന്നു.
Comments