You are Here : Home / News Plus

ആഡംബര ഫ്ളാറ്റ് നിരസിച്ച് കെജ്രിവാള്‍

Text Size  

Story Dated: Saturday, January 04, 2014 09:13 hrs UTC

തനിക്ക് അനുവദിച്ച ആഡംബര ഫ്ളാറ്റ് നിരസിച്ച് അരവിന്ദ് കെജ്രിവാള്‍. ലൂട്യന്‍സ് മേഖലിയില്‍ ഭഗ് വാന്‍ ദാസ് റോഡില്‍ മുഖ്യമന്ത്രിക്കായി സജീകരിച്ച അഞ്ചു മുറികളുള്ള ആഡംബര ഫ്ളാറ്റില്‍ താമസിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. തനിക്കായി ചെറിയൊരു വീട് കണ്ടെത്താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അതുവരെ ഗാസിയാബാദ് കൗശംബിയിലെ ഫ്ളാറ്റിലാണ് താമസിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.