You are Here : Home / News Plus

നിയമലംഘനത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു -സുധീരന്‍

Text Size  

Story Dated: Saturday, December 28, 2013 07:54 hrs UTC

ആറന്മുള പദ്ധതിയില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. വിമാനത്താവള പദ്ധതിക്ക് തുടക്കമിട്ടത് മുതല്‍ കള്ളക്കളി നടക്കുകയാണ്. വികസനവും ജന താല്‍പര്യവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളല്ല നടക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഉത്തരവാദിത്വം സംസ്ഥാന പരിസ്ഥിതി വകുപ്പിനാണ്. ഈ ഉത്തരവാദിത്വം വകുപ്പ് ഏറ്റെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.