ശബരിമലയില്‍ മണ്ഡലകാലത്ത് 127,62,86,746 രൂപ നട വരുമാനം. അപ്പം വിറ്റ ഇനത്തില്‍ ഒന്‍പത് കോടി എഴുപത്തിയേഴ് ലക്ഷത്തി തൊണൂറ്റി ഇരുപതിനായിരത്തി ഇരുന്നൂറ് രൂപഅരവണ വിറ്റ ഇനത്തില്‍ അന്‍പത് കോടി മുപ്പത്തെട്ട് ലക്ഷത്തി നാല്പ്പത്താറായിരത്തി അറുനൂറ് രൂപ
യും ലഭിച്ചു.
Comments