You are Here : Home / News Plus

ലോക്‌സഭ: കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകും

Text Size  

Story Dated: Wednesday, December 25, 2013 06:06 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിനിര്‍ണയത്തിന് കേരളാ നേതൃത്വത്തിന് ഹൈക്കമാന്‍ഡ് കൂടുതല്‍ സമയം നല്‍കി.പട്ടിഅക് തയ്യ്യാരാക്കാന്‍ സംസ്ഥാനത്ത് ജനവരി മൂന്നിന് യു.ഡി.എഫ്. യോഗം വിളിച്ചേക്കും. ഘടകകക്ഷികളുമായി നടത്തുന്ന സീറ്റുചര്‍ച്ചകള്‍ക്ക് ശേഷമേ കോണ്‍ഗ്രസ്സിന്റെ സീറ്റുകളില്‍ തീരുമാനമാകൂ. കേരളത്തില്‍ ചര്‍ച്ചകളില്ലാതെ സ്ഥാനാര്‍ഥിപ്പട്ടിക കൈമാറാനാവില്ലെന്ന് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി.അധ്യക്ഷന്‍ രമേശ്‌ചെന്നിത്തലയുമാണ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി, സി.പി. ജോഷി എന്നിവരുമായി ചര്‍ച്ച നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.