You are Here : Home / News Plus

ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണയില്ല: കോണ്‍ഗ്രസ്

Text Size  

Story Dated: Monday, December 23, 2013 09:58 hrs UTC

ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ്.കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കാനുള്ള എ.എ.പി തീരുമാനത്തെ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് സ്വാഗതം ചെയ്തു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എ.എ.പിക്ക് സാധിക്കട്ടെയെന്ന് അവര്‍ ആശംസിച്ചു. മോശം പ്രകടനം നടത്തിയാല്‍ പിന്തുണ പിന്‍വലിക്കുമെന്നും ഷീല ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. പുറത്ത് നിന്നുള്ള പിന്തുണയാണ് കോണ്‍ഗ്രസ് നല്‍കിയിട്ടുള്ളതെന്നും പി.സി.സി അധ്യക്ഷന്‍ ജയ് പ്രകാശ് അഗര്‍വാള്‍ എം.പി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.