You are Here : Home / News Plus

ദേവയാനിയുടെ അറസ്റ്റ്: ദുഖകരമെന്നു മന്‍മോഹന്‍

Text Size  

Story Dated: Wednesday, December 18, 2013 12:59 hrs UTC

യു.എസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ അപമാനിക്കപ്പെട്ട സംഭവം അത്യധികം ദുഖകരമായമാണിതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ആവശ്യപ്പെട്ടു. ഉടനടി തന്നെ പ്രതികരിക്കണമെന്നും നടപടികള്‍ എടുക്കണമെന്നും ഖുര്‍ഷിദ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.