You are Here : Home / News Plus

തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

Text Size  

Story Dated: Tuesday, December 10, 2013 01:40 hrs EST

തമിഴ്നാട്ടിലെ ഡിണ്ടിഗലിനു സമീപം ഒട്ടംചത്രയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി പെരുവന്താനം സ്വദേശികളായ മുഹമ്മദ് ഷാ, ബഷീര്‍, ഷിഹാബ് എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More