You are Here : Home / News Plus

തൂത്തുവാരി ബി.ജെ.പി; കോണ്‍ഗ്രസ് തകര്‍ന്നു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, December 08, 2013 11:31 hrs UTC

ദില്ലി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നാല് സംസ്ഥാനങ്ങളിലും ബി.ജെ.പി സീറ്റുകള്‍ തൂത്തുവാരി.ദില്ലിയില്‍ 27 സീറ്റില്‍ ആം ആദ്മി ജയിച്ചു . ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. 33 സീറ്റ് ബി.ജെ.പി നേടി.എട്ട് ഇടങ്ങളില്‍ കോണ്‍ഗ്രസ് അനുകൂലമായി. മധ്യപ്രദേശില്‍ ബി.ജെ.പി ഹാട്രിക് വിജയം നേടി. ശിവരാജ് സിങിന് കീഴില്‍ ആകെയുള്ള 230 സീറ്റുകളില്‍ 161 സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ഒന്നാമതെത്തി. മൂന്നില്‍ രണ്ട് സീറ്റുകള്‍ നേടി ബി.ജെ.പി രാജസ്ഥാനില്‍ ഉജ്ജ്വല വിജയം നേടി. 199 സീറ്റുകളില്‍ 162 ല്‍ ബി.ജെ.പി വിജയിച്ചു.ഛത്തീസ്ഗഢിലും ജനവിധി ബി.ജെ.പിയ്ക്ക് അനുകൂലമായി. ആകെയുള്ള 90 സീറ്റുകളില്‍ 49 എണ്ണം പാര്‍ട്ടി കരസ്ഥമാക്കി. ഛത്തീസ്ഗഢില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി രമണ്‍ സിംഗ് ഹാട്രിക് വിജയമാണ് നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • തിരഞ്ഞെടുപ്പ് ഫലം ഏറെ നിരാശാജനകം: സോണിയ ഗാന്ധി
    നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലം ഏറെ...

  • ആരെയും പിന്തുണയ്ക്കില്ല: അരവിന്ദ് കേജ്‌രിവാള്‍
    ആരെയും പിന്തുണയ്ക്കില്ലെന്നും ആരുടെയും പിന്തുണ സ്വീകരിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്‌രിവാള്‍....

  • ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കില്ല: നിതിന്‍ ഗഡ്കരി
    ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുമെന്നും ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്നും ബിജെപി നേതാവ് നിതിന്‍ ഗഡ്കരി....

  • Sheila Dikshit resigns as Delhi Chief Minister
    As Congress suffered a huge setback in Delhi in the assembly elections, Chief Minister Sheila Dikshit on Sunday sent her resignation to the Lieutenant Governor. Sheila Dikshit, who has been the Delhi CM for the past 15 years was also trailing behind Aam Aadmi Party chief Arvind Kejriwal in her constituency New Delhi by a huge margin. The...

  • Assembly Elections: Congress accepts defeat in Delhi, MP, Rajastha
    Congress on Sunday accepted defeat in Delhi, Madhya Pradesh and Rajasthan, saying it was disappointed with the poll outcome. "The results in Delhi, Madhya Pradesh and Rajasthan are disappointing.... We concede that we have lost there," party spokesman Randeep Singh Surjewala said when asked about the trends. He, however,...