You are Here : Home / News Plus

ഇന്തോ- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈനികരും തീവ്രവാദികളും ഏറ്റുമുട്ടി

Text Size  

Story Dated: Saturday, December 07, 2013 07:45 hrs UTC

മണിപ്പൂരിലെ ഇന്തോ- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈനികരും തീവ്രവാദികളും ഏറ്റുമുട്ടി.ഉഖ്‌റുല്‍ ജില്ലയിലാണ് വെടിവെയ്പുണ്ടായത്. കാംജോങ് ഗ്രാമത്തില്‍ പെട്രോളിങ് നടത്തിയ അസം റൈഫിള്‍സിന്റെ 44മത് ബറ്റാലിയന് നേരെ തീവ്രവാദികള്‍ ആദ്യം വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ചു. ആളപായൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.