You are Here : Home / News Plus

തരുണ്‍ തേജ്പാലിന് സമന്‍സ് നോട്ടീസ്

Text Size  

Story Dated: Thursday, November 28, 2013 01:41 hrs UTC

പനാജി :തരുണ്‍ തേജ്പാലിന് മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സമന്‍സ് നോട്ടീസ് .ഗോവ പോലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച്നോട്ടീസ് അയച്ചത്.മുന്‍കൂര്‍ ജാമ്യത്തിന്‍ മേല്‍ നിലപാടറിയിക്കാന്‍ ഗോവ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നാണ് തേജ്പാലിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. അതേസമയം ലൈംഗിക പീഡനകേസില്‍ തരുണ്‍ തേജ്പാല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • സിപിഐഎം സംസ്ഥാന പ്ലീനത്തിന് ഇന്ന് തുടക്കമാവും
    പാലക്കാട്; രാവിലെ പത്തിന് ഇഎംഎസ് നഗറില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ സിപിഐഎം സംസ്ഥാന...