You are Here : Home / News Plus

ഹരിയാണയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു

Text Size  

Story Dated: Monday, November 04, 2019 07:43 hrs UTC

ഹരിയാണയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരി മരിച്ചു. കർണാൽ ഗരൗന്ധ ഹർസിങ്പുര ഗ്രാമത്തിലെ കുഴൽക്കിണറിൽ വീണ ശിവാനിയാണ് തിങ്കളാഴ്ച രാവിലെ മരണപ്പെട്ടത്. അമ്പതടിയോളം താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ശിവാനിയെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.