You are Here : Home / News Plus

ഹിന്ദു മഹാസഭ മുന്‍ അദ്ധ്യക്ഷന്‍ കമലേഷ് തിവാരി വെടിയേറ്റ് മരിച്ചു

Text Size  

Story Dated: Friday, October 18, 2019 11:33 hrs UTC

ഹിന്ദു മഹാസഭ നേതാവായ കമലേഷ് തിവാരി വെടിയേറ്റ് മരിച്ചു. ലക്നൗവിലെ വസതിക്ക് സമീപത്ത് വെച്ചാണ് തിവാരിക്ക് വെടിയേറ്റത്. ഹിന്ദു സമാജ് പാർട്ടിയുടെ സ്ഥാപകൻ കൂടിയാണ് തിവാരി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.