You are Here : Home / News Plus

ദേഹാസ്വാസ്ഥ്യം; ജോളിയെ ആശുപത്രിയിലെത്തിച്ചു

Text Size  

Story Dated: Tuesday, October 08, 2019 06:40 hrs EDT

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് ജയിലധികൃതർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ജയിലിൽ ഇവർ ആത്മഹത്യാ പ്രവണത കാണിക്കുന്നതായും അധികൃതർ പറഞ്ഞു. വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്ന് ജോളി പരാതിപ്പെട്ടതു പ്രകാരമാണ് ജയിൽ അധികൃതർ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More