You are Here : Home / News Plus

ജോളിക്ക് മറ്റൊരു മരണത്തില്‍കൂടി പങ്കെന്ന് സംശയം; ക്രൈംബ്രാഞ്ച് മരിച്ചയാളുടെ വീട്ടിലെത്തി

Text Size  

Story Dated: Monday, October 07, 2019 07:26 hrs UTC

കൂടാത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിക്ക് മറ്റൊരു മരണത്തിൽ കൂടി പങ്കുണ്ടെന്ന് സംശയം. കോഴിക്കോട് എൻ.ഐ.ടിക്കടുത്ത് മണ്ണിലേതിൽ വീട്ടിൽ രാമകൃഷ്ണന്റെ മരണമാണ് സംശയത്തിലാക്കിയിരിക്കുന്നത്. രാമകൃഷ്ണനിൽ നിന്ന് പണം തട്ടിയിട്ടുണ്ടെന്ന മകൻ രോഹിത്ത് നൽകിയ നൽകിയ പരാതിയിലാണ് ക്രൈബ്രാഞ്ച് മരണത്തെ സംബന്ധിച്ചും അന്വേഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.