You are Here : Home / News Plus

മോദിയുടെ പരിപാടി ലൈവ് നല്‍കിയില്ല; ദൂരദര്‍ശൻ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

Text Size  

Story Dated: Wednesday, October 02, 2019 04:41 hrs EDT

ചെന്നൈ ഐഐടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്നതിന് ദൂരദർശനിലെ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തുചെന്നൈ ദൂരദർശൻ കേന്ദ്രത്തിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ആർ വസുമതിയ്ക്കെതിരെയാണ് നടപടി. സെൻട്രൽ സിവിൽ സർവീസ് നിയമത്തിലെ ചട്ടം 10 പ്രകാരം ദൂരദർശൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ് നടപടിയെടുത്ത് ഉത്തരവിറക്കിയത്. അച്ചടക്കനടപടി നിലവിലിരിക്കുമ്പോൾ മുൻകൂർ അനുമതിയില്ലാതെ ചെന്നൈ ആസ്ഥാനത്തിന് പുറത്ത് പോകാൻ പാടില്ലെന്നും ഉത്തരവിലുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More