You are Here : Home / News Plus

പിണറായി സര്‍ക്കാരിനെ ജനം അംഗീകരിച്ചു,കേരളത്തിലെ ബിജെപിക്ക് പ്രാപ്തിയില്ല-വെള്ളാപ്പള്ളി

Text Size  

Story Dated: Saturday, September 28, 2019 04:50 hrs EDT

പാലായിലെ തിരഞ്ഞെടുപ്പ് വിജയത്തോടെ പിണറായി സർക്കാരിനെ ജനം അംഗീകരിച്ചെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലാ തിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ ഭരണത്തിന്റെ ചൂണ്ടുപലകയാണെന്ന് പലരും പറഞ്ഞിരുന്നു. അത് അംഗീകരിക്കുന്നെങ്കിൽ ഇത് പിണറായിയുടെ വിജയമാണെന്ന് അവർ ആവർത്തിച്ച് പറയണം. വിജയത്തോടെ എൽ.ഡി.എഫ്. സർക്കാരിന് ജനത്തിന്റെ അംഗീകാരം കിട്ടിയെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More