You are Here : Home / News Plus

ജഡ്ജിക്കെതിരെ പീഡനാരോപണം: അന്വേഷിക്കാന്‍ മൂന്നംഗസമിതി

Text Size  

Story Dated: Tuesday, November 12, 2013 05:01 hrs EST

സുപ്രീംകോടതി ജഡ്ജി പീഡിപ്പിച്ചുവെന്ന യുവ അഭിഭാഷകയുടെ ആരോപണം അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയമിച്ചു. മുതിര്‍ന്ന ജഡ്ജിമാരായ ആര്‍ എം ലോധ, എച്ച് എം ദത്തു, രഞ്ജനാ ദേശായി എന്നിവരടങ്ങുന്ന സമിതിയെ ആണ് സുപ്രീംകോടതി നിയോഗിച്ചത്.

കഴിഞ്ഞവര്‍ഷം ക്രിസ്മസ് ദിനത്തിലാണ് ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ജഡ്ജി തന്നെ പീഡിപ്പിച്ചതെന്നാണ് അഡ്വക്കേറ്റ് സ്റ്റെല്ല ജയിംസ്  ഓണ്‍ലൈന്‍ ബ്ലോഗിലെഴുതിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More