You are Here : Home / News Plus

ജര്‍മന്‍ യുവതിയുടെ തിരോധാനം; ഇന്റര്‍പോളിന്റെ സഹായം തേടും

Text Size  

Story Dated: Tuesday, July 02, 2019 07:09 hrs UTC

ജർമൻ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇന്റർപോളിന്റെ സഹായം തേടാൻ പോലീസ് തീരുമാനം. ഇത് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘം ചർച്ച നടത്തി. ലിസയുടെ കുടുംബവുമായി ബന്ധപ്പെടാൻ കോൺസുലേറ്റിന്റെ സഹായം തേടും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.