You are Here : Home / News Plus

സ്വാശ്രയമെഡിക്കല്‍ പ്രവേശനം; കാലതാമസം ഉണ്ടാവില്ലെന്ന് മന്ത്രി

Text Size  

Story Dated: Tuesday, July 02, 2019 02:58 hrs EDT

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് കാലതാമസം ഉണ്ടാവില്ലെന്നും ഫീസ് സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ അറിയിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാനേജ്മെന്‍റുകളുമായി ഒത്തുകളിക്കുകയാണെന്നും പ്രവേശനത്തിന് കാലതാമസമുണ്ടായെന്നുമുള്ള പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അതേസമയം സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More