You are Here : Home / News Plus

കശ്മീരിലെ ക്രമസമാധാന നില മെച്ചപ്പെട്ടു; ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താം- അമിത് ഷാ

Text Size  

Story Dated: Friday, June 28, 2019 05:10 hrs EDT

ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ ഏറെക്കുറെ അവസാനിപ്പിക്കാൻ സർക്കാരിനായിട്ടുണ്ടെന്നും നിലവിൽ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More