You are Here : Home / News Plus

മേനക ഗാന്ധിക്ക് ഇലക്ഷന്‍ കമ്മിഷന്റെ താക്കീത്

Text Size  

Story Dated: Monday, April 29, 2019 09:48 hrs UTC

ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ തൊഴിൽ കിട്ടില്ലെന്ന പരാമർശം തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ നടത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. ഉത്തർ പ്രദേശിലെ സുൽത്താൻപുരിലെ സർക്കോദ ഗ്രാമത്തിൽ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് മേനക ഗാന്ധി വിവാദ പ്രസംഗം നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.