You are Here : Home / News Plus

വയനാട്ടില്‍ വീണ്ടും മാവോവാദി സാന്നിധ്യം

Text Size  

Story Dated: Monday, March 25, 2019 07:42 hrs EDT

വയനാട് തലപ്പുഴ മക്കിമലയിൽ വീണ്ടും മാവോവാദികളെത്തിയെന്ന് വിവരം. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നാലംഗ സംഘം മക്കിമലയിലെ കടയിലെത്തി സാധനങ്ങൾ വാങ്ങിമടങ്ങിയത്. കടയിലെത്തിയ മാവോയിസ്റ്റുകൾ ലഘുലേഖകൾ വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മക്കിമലയിൽ വീണ്ടും മാവോവാദി സാന്നിധ്യം കണ്ടെത്തിയതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.