You are Here : Home / News Plus

മാവോയിസ്റ്റുകള്‍ വീണ്ടും സുഗന്ധഗിരിയിൽ ?

Text Size  

Story Dated: Sunday, March 24, 2019 04:32 hrs EDT

വൈത്തിരി വെടിവെപ്പ് ഉണ്ടായ ശേഷം വീണ്ടും വയനാട് മാവോയിസ്റ്റുകള്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന ശക്തമാക്കി പൊലീസ്.

വൈത്തിരി വെടിവെപ്പിനു ശേഷം മുന്നു ദിവസത്തിനുള്ളില്‍ തന്നെ മാവോയിസ്റ്റുകള്‍ വീണ്ടും സുഗന്ധഗിരിയിലെത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ്തുടര്‍ന്നാണ് പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

വെടിവെയ്പ്പില്‍ കാലിന് വെടിയേറ്റ ചന്ദ്രുവും സംഘത്തില്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.