You are Here : Home / News Plus

ഏത് സ്ഥാനാര്‍ത്ഥി വന്നാലും രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം

Text Size  

Story Dated: Sunday, March 24, 2019 04:29 hrs EDT

വയനാട്ടില്‍ ഏത് സ്ഥാനാര്‍ത്ഥി വന്നാലും രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുമ്ബോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് എടുത്ത തീരുമാനമാണിതെന്നും ബിജെപിയല്ല ഇടതുപക്ഷമാണ് മുഖ്യശത്രുവെന്ന സന്ദേശമാണ് വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതെന്നും കോണ്‍ഗ്രസിന്റെ ഇടതുപക്ഷ വിരുദ്ധ നിലപാട് ന്യൂനപക്ഷ വോട്ടു നേടാനുള്ള കപട തന്ത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More