You are Here : Home / News Plus

വയനാട്ടിൽ കടുവയുടെ ആക്രമണം

Text Size  

Story Dated: Sunday, March 24, 2019 04:23 hrs EDT

വയനാട് ഇരുളത്ത് വനപാലക സംഘത്തിന് നേര്‍ക്ക് കടുവയുടെ ആക്രമണം. ആക്രമണത്തില്‍ രണ്ട് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ചീയമ്ബം സ്വദേശി ഷാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.