You are Here : Home / News Plus

കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു; തിരച്ചില്‍ തുടരുന്നു

Text Size  

Story Dated: Thursday, March 07, 2019 05:55 hrs UTC

ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.ഭീകരരർക്കായി പ്രദേശത്ത് സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെയ്പാരംഭിച്ചത്. ഭീകരർ പ്രദേശത്ത് തങ്ങുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് സേന തിരച്ചിലാരംഭിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.