You are Here : Home / News Plus

കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരരെ സൈന്യം വധിച്ചു

Text Size  

Story Dated: Friday, March 01, 2019 02:27 hrs EST

ജമ്മു കശ്മീരിലെ കുപ്വാരയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാര മേഖലയിൽ വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച ഏറ്റമുട്ടൽ പുലർച്ചെവരെ നീണ്ടു. മേഖലയിൽ തിരച്ചിൽ തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More