You are Here : Home / News Plus

അമൃതാനന്ദമയിയും ശബരിമലയില്‍ സ്ത്രീ പ്രവേശം ആവശ്യപ്പെട്ടിരുന്നു: തെളിവായി വാര്‍ത്തകള്‍

Text Size  

Story Dated: Tuesday, January 22, 2019 06:04 hrs UTC

ശബരിമല കര്‍മസമിതി ഞായറാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച  സംഗമത്തില്‍ പ്രസംഗിച്ചെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശത്തെ എക്കാലത്തുംഅനുകൂലിയ്ക്കുന്ന നിലപാടായിരുന്നു മാതാ അമൃതാനന്ദമയിക്ക്.
ശബരിമലയില്‍  എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിയ്ക്കണമെന്ന് 11 വര്‍ഷം മുമ്പ്  വാര്‍ത്തസമ്മേളനത്തില്‍ അമൃതാനന്ദമയി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഞായറാഴ്ച കര്‍മസമിതിയുടെ പരിപാടിയില്‍ അമൃതാനന്ദമായി  പ്രസംഗിച്ചത് 'അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവിടത്തെ ആചാരങ്ങള്‍ പാലിക്കപ്പെടേണ്ടതാണ്. ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ല''എന്നാണ്





 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.