You are Here : Home / News Plus

ഡാറ്റ സെന്റര്‍:കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി

Text Size  

Story Dated: Friday, November 01, 2013 10:54 hrs UTC

ഡാറ്റ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനു കൈമാറിയത് സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിനു വിജ്ഞാപനം കൈമാറും.ടിജി നന്ദകുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം വിജ്ഞാപനം പുറത്തിറക്കാന്‍ തീരുമാനിച്ചത്. സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറെ ശ്രമിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.