You are Here : Home / News Plus

ബാലകൃഷ്ണപിള്ളയ്ക്കെതിരെ എൻഎസ്എസ്

Text Size  

Story Dated: Friday, December 28, 2018 03:14 hrs EST

ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ എന്‍എഎസ്. ഭരണപക്ഷത്തെ രണ്ട് നേതാക്കളും ഇപ്പോൾ ചേക്കേറിയ നേതാവും എന്‍എസ്എസിനെ രൂക്ഷമായി ആക്രമിക്കുന്നുവെന്നും എന്‍എസ്എസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു. 'അവർ നായന്മാർ ആകുന്പോൾ എന്‍എസ്എസിനെതിരെ എന്തും ആകാമല്ലോ'. സംഘടനയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ നേരിടുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More