You are Here : Home / News Plus

തോമസ് റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Text Size  

Story Dated: Friday, December 21, 2018 05:43 hrs EST

കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന്‌ റമ്പാനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി. പോലീസ് നടപടിയോടെ കോതമംഗലം ചെറിയ പള്ളിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് വലിയ അയവു വന്നിട്ടുണ്ട്. നേരത്തെ റമ്പാനെതിരെ യാക്കോബായ വിശ്വാസികള്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More