You are Here : Home / News Plus

കൊടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

Text Size  

Story Dated: Wednesday, December 19, 2018 03:01 hrs EST

എൻഎസ്എസിനെ ആര്‍എസ്എസിന്‍റെ തൊഴുത്തില്‍ കൊട്ടുനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് പുറകേ മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. മറ്റാരുടേയും തൊഴുത്തിൽ ഒതുങ്ങുന്നതല്ല എൻഎസ്എസ്. കൊടിയേരിയുടെ പരാമർശം അജ്ഞത മൂലമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആനുകാലിക സാഹചര്യത്തിലുണ്ടായ നിരാശയാണ് കൊടിയേരിക്കെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More