You are Here : Home / News Plus

ആറാം ദിവസവും പാർലമെൻറ് സ്തംഭിച്ചു

Text Size  

Story Dated: Tuesday, December 18, 2018 03:55 hrs EST

ചൗക്കിദാർ ചോർ ഹെ എന്ന മുദ്രാവാക്യവുമായി കോൺഗ്രസ്. രാഹുൽ ഗാന്ധി ചോർ ഹെ എന്ന് വിളിച്ചും പ്ളക്കാർഡുകൾ ഉയർത്തിക്കാട്ടിയും ഭരണപക്ഷവും നടുത്തളത്തിലേക്ക് നീങ്ങിയതോടെ തുടർച്ചയായ ആറാം ദിവസവും പാർലമെൻറ് സ്തംഭിച്ചു. ചർച്ചയ്ക്കു തയ്യാറെന്ന സർക്കാർ നിലപാട് പ്രതിപക്ഷം തള്ളി. റഫാൽ ഇടപാടിൽ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ പാർലമെന്‍റില്‍ വ്യക്തമാക്കി. ജെപിസി ഇല്ലാതെ ഒത്തുതീർപ്പില്ലെന്ന കോൺഗ്രസ് നിലപാടെടുത്തതോടെയാണ് പാർലമെൻറ് ഇന്നും സ്തംഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.