You are Here : Home / News Plus

വനിതാ മതിലിനെതിരെ എൻ എസ് എസ്

Text Size  

Story Dated: Monday, December 17, 2018 09:53 hrs UTC

വനിതാ മതിൽ വിഭാഗീയത ഉണ്ടാക്കുമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിശ്വാസമാണ് വലുത്, വിശ്വാസികൾക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അയ്യപ്പന്റെ പേരിലുള്ള പരിപാടിയിൽ വിശ്വാസികൾ പങ്കെടുക്കാമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. സർക്കാരിന് ധാർഷ്ട്യമാണ്, ആരെയും അംഗീകരിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.