You are Here : Home / News Plus

മുഖ്യമന്ത്രിക്കു നേരെ ആക്രമണം:അദ്ധ്യാപകന്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, October 31, 2013 06:05 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ കണ്ണൂരിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍ ബാലകൃഷ്ണനെ പോലീസ് അറസ്റ്റുചെയ്തു. രാവിലെ സ്‌കൂളിലെത്തിയാണ് അറസ്റ്റുചെയ്തത്.കൂടാതെ ഇന്നുരാവിലെ അഞ്ചുപേരെ കൂടി പോലീസ് കണ്ണൂരില്‍ നിന്ന് അറസ്റ്റുചെയ്തു. ഇന്നലെ 29 പേരാണ് അറസ്റ്റിലായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.