You are Here : Home / News Plus

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി സമയം ചെലവിടണമെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Tuesday, December 11, 2018 01:54 hrs EST

പാര്‍ലമെന്റ് അംഗങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി സമയം ചെലവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംഗങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടിയല്ല സമയം ചെലവാക്കേണ്ടത് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിലേക്ക് എത്തിയതായിരുന്നു പ്രധാനമന്ത്രി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.