You are Here : Home / News Plus

രാജകുടുംബാംഗം അന്തരിച്ചു: പന്തളം വലിയ കോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം അടച്ചു

Text Size  

Story Dated: Thursday, December 06, 2018 02:00 hrs EST

രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്‍റെ നിര്യാണത്തെ തുടര്‍ന്ന് പന്തളം വലിയകോയിക്കൽ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ തിരുവാഭാരണദര്‍ശനം ഉണ്ടാവില്ലെന്നും രാജകുടുംബം അറിയിച്ചു. പന്തളം രാജകുടുംബാംഗം രേവതി നാൾ അംബാലിക തന്പുരാട്ടിയാണ് (94 )അന്തരിച്ചത്. ശവസംസ്കാരം വെള്ളിയാഴ്ച 12ന് കൈപ്പുഴ കൊട്ടാരം വക ശ്മശാനത്തിൽ നടക്കും. മരണത്തെ തുടര്‍ന്ന് ഡിസംബര്‍ 16 വരെ അടച്ചിടുന്ന ധര്‍മ്മശാസ്താക്ഷേത്രം 17 ന് രാവിലെ ശുദ്ധി ക്രിയകൾക്ക് ശേഷം ഭക്തര്‍ക്ക് തുറന്നു തുറക്കുo.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More