You are Here : Home / News Plus

സുനാമി: ഇൻഡൊനീഷ്യയിൽ കാണാതായത് 70 കുട്ടികളെ

Text Size  

Story Dated: Saturday, October 20, 2018 03:43 hrs UTC

ഇൻഡൊനീഷ്യയിലെ സുലവേസി ദ്വീപിൽ കഴിഞ്ഞമാസമുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും കാണാതായത് 70 കുട്ടികളെ. ആകെ 680 പേരെയാണ് കാണാതായതെന്ന് അധികൃതർ അറിയിച്ചു. വീട്ടുകാർ നൽകിയ പരാതിയനുസരിച്ചുള്ള കണക്കാണിതെന്ന് ശിശു പുനരധിവാസമന്ത്രാലയം മേധാവി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.