You are Here : Home / News Plus

അമ്മ ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

Text Size  

Story Dated: Saturday, October 13, 2018 01:16 hrs EDT

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വുമണ്‍ ഇനി സിനിമ കളക്ടീവ് അംഗങ്ങള്‍. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ അടക്കമുള്ല ഭാരവാഹികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടിമാരുടെ ഭാഗത്ത് നിന്നുണ്ടായത്. കറുത്ത വസ്ത്രം ധരിച്ച് വാര്‍ത്താസമ്മേളനത്തിനെത്തിയ നടിമാര്‍ സ്വയം പരിചയപ്പെടുത്തിയ ശേഷമാണ് വാര്‍ത്താസമ്മേളനത്തിലേക്ക് കടന്നത്. രേവതി, പാര്‍വ്വതി തിരുവോത്ത്, അഞ്ജലി മേനോന്‍, റീമാ കല്ലിങ്കല്‍, രമ്യാ നന്പീശന്‍, ദീദി ദാമോദരന്‍, ബീനാ പോള്‍, പത്മപ്രിയ തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തിന് എത്തിയത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.