You are Here : Home / News Plus

കൂറുമാറ്റം: അട്ടപ്പാടി ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റിനെ അയോഗ്യയാക്കി

Text Size  

Story Dated: Thursday, October 10, 2013 08:27 hrs UTC

കൂറുമാറ്റനിരോധനനിയമം ലംഘിച്ചതിന് അട്ടപ്പാടി ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് കെ കെ ഉഷയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ അയോഗ്യയാക്കി.കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പാലക്കാട് ജില്ലാ പ്രസിഡന്റ് വി ഡി ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പഞ്ചായത്ത് പൊതു തിരഞ്ഞെടുപ്പില്‍ പതിമൂന്നംഗ ഭരണസമിതിയില്‍ യു ഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും സീറ്റ് ലഭിച്ചു.കോണ്‍ഗ്രസിലെ എം.ആര്‍.സത്യന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് (ജേക്കബ്) അംഗമായ കെ കെ ഉഷ വൈസ് പ്രസിഡന്റുമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.