You are Here : Home / News Plus

അരുന്ധതി ഭട്ടാചാര്യ എസ്ബിഐയുടെ ആദ്യ വനിതാ മേധാവി

Text Size  

Story Dated: Tuesday, October 01, 2013 09:48 hrs UTC

അരുന്ധതി ഭട്ടാചാര്യയെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മേധാവിയായി തെരഞ്ഞെടുത്തു. എസ്ബിഐയുടെ ആദ്യ വനിതാ മേധാവിയാണ് അരുന്ധതി ഭട്ടാചാര്യ. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പെട്ട സമിതിയാണ് അരുന്ധതി ഭട്ടാചാര്യയെ തെരഞ്ഞെടുത്തത്.എസ്ബിഐ കാപ്പിറ്റല്‍ മാര്‍ക്കറ്റിംഗ് സര്‍വ്വീസിന്റെ മാനേജിംഗ് ഡയറക്ടറാണ് അരുന്ധതി ഭട്ടാചാര്യ. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.