You are Here : Home / News Plus

സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കാസര്‍കോട് ഹര്‍ത്താല്‍

Text Size  

Story Dated: Tuesday, September 17, 2013 09:03 hrs UTC

സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ നിന്നും കൂടുതല്‍ പൊലീസ് ജില്ലയിലെത്തിയിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകനായ ഉദുമ മാങ്ങാട് സ്വദേശി ബാലകൃഷ്ണന്‍ (45) തിങ്കളാഴ്ച രാത്രിയാണ് വെട്ടേറ്റ് മരിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.