You are Here : Home / News Plus

സോണിയാ ഗാന്ധിക്ക് മോഡിയുടെ ആശംസ

Text Size  

Story Dated: Tuesday, August 27, 2013 10:11 hrs UTC

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസ.‘സോണിയാജിയുടെ ആരോഗ്യം സുഖമായിരിക്കുന്നുവെന്നതില്‍ സന്തോഷം ഉണ്ട്. ഭാവിയിലും ആരോഗ്യവതിയായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ മോഡി ട്വിറ്ററില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.