You are Here : Home / News Plus

പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Text Size  

Story Dated: Tuesday, August 20, 2013 09:18 hrs UTC

ഇന്തോ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്. തിങ്കളാഴ്ച അര്‍ധ രാത്രി 12 മണിയോടു കൂടിയാണ് വെടിവെപ്പ് തുടങ്ങിയത്. തിങ്കളാഴ്ച മാത്രം രണ്ട് തവണ വെടിവെപ്പ് നടത്തി. ചൊവ്വാഴ്ച 8 മണിക്കും വെടിവെപ്പ് ഉണ്ടായി. ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.