You are Here : Home / News Plus

താന്‍ ചാരനാണോയെന്ന് ഉമ്മന്‍ചാണ്ടിയോട് ചോദിക്ക്: പിസി ജോര്‍ജ്

Text Size  

Story Dated: Tuesday, August 20, 2013 09:14 hrs UTC

താന്‍ ചാരനാണോയെന്ന് ഉമ്മന്‍ചാണ്ടിയോട് ചോദിക്കാന്‍ പിസി ജോര്‍ജ്. അടുത്തിടെ തനിക്കെതിരേ സ്ഥിരമായി പ്രതിഷേധം നടത്തുന്നത് സാമൂഹ്യവിരുദ്ധരാണ്. ഇവരെല്ലാം യഥാര്‍ഥ കോണ്‍ഗ്രസുകാരല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.