You are Here : Home / News Plus

ആദായ നികുതി റിട്ടേണിന്‍റെ കാലാവധി നീട്ടി

Text Size  

Story Dated: Wednesday, July 31, 2013 06:08 hrs EDT

നികുതിദായകരുടെ എണ്ണത്തിലുള്ള വര്‍ധനവ് കാരണം ആദായ നികുതി റിട്ടേണിന്‍റെ കാലാവധി ആഗസ്റ്റ് 5 വരെ നീട്ടി. ഇന്നായിരുന്നു അവസാന തീയ്യതി. ജൂലൈ 31ല്‍ നിന്നും ആഗസ്റ്റ് 5 ലേക്ക് നീട്ടുകയാണെന്ന് ധനമന്ത്രാലയമാണ് അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More